sob-v-k-mohanan
വി.കെ. മോഹനൻ

വി-കോട്ടയം : വിളവിനാൽതുണ്ടിൽ (ആശാന്റെ പടിഞ്ഞാറ്റേതിൽ) വി.കെ. മോഹനൻ (66) നിര്യാതനായി. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഗീതാമോഹനൻ. മക്കൾ : മിഥുൻ, വൈശാഖ്.