ചിറ്റാർ : വയ്യാറ്റുപുഴ വില്ലുന്നിപാറ പേഴുംകാട്ടിൽ ജനാർദ്ദനൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ : രാജി വിക്രമൻ, സജീവ്. മരുമക്കൾ : വിക്രമൻ, ലക്ഷ്മി.