sob-pt-paulose
PT paulose

പുതുക്കുളം : പതാലിൽ വീട്ടിൽ പി. ടി. പൗലോസ് (92) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പുതുക്കുളം അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ കിഴക്കുപുറം എഴുപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: ജോളി, ജോയിസ്, പാസ്റ്റർ ജിജി പി. പോൾ, ലിസി. മരുമക്കൾ: പാസ്റ്റർ പി. സി. ജോൺ, മാത്യു കുരുവിള, ലീനാ, ജോയ് തോമസ്. ഫോൺ. 9424282243