sob-p-m-thomas
പി.എം. തോമസ്

മല്ലപ്പള്ളി - ആനിക്കാട് : പൂവത്തുംമൂട്ടിൽ പി.എം. തോമസ് (കുഞ്ഞൂഞ്ഞ് -പി.ഡബ്ല്യൂ.ഡി റിട്ട. വർക്ക് സൂപ്രണ്ട് -90) നിര്യാതനായി. സംസ്കാരം നാളെ 12ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : കുട്ടൻപേരൂർ ആലുനിൽക്കുന്നതിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ : ഷാജി, ജിജിമോൾ (ഇരുവരും മസ്ക്കറ്റ്), റജി (ന്യൂയോർക്ക്), സജി, പരേതനായ ജോജി. മരുമക്കൾ : ലിസി, ഗ്രേസി (ന്യൂയോർക്ക്), ജാൻസി, തെങ്ങണ നാലുന്നാക്കൽ മാത്തുക്കുട്ടി (മസ്ക്കറ്റ്), മെറിൻ (പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല).