കടമാൻകുളം : എ.കെ.വി.എം.എസ് 181-ാം നമ്പർ ശാഖാ ആചാര്യൻ ഇലഞ്ഞിക്കൽ മേപ്രത്ത് പി.കെ. മാധവനാചാരി (103) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പഴമല കുടുംബ ശ്മശാനത്തിൽ. ഭാര്യ : കാവുംഭാഗം തിരുവമ്പാടിയിൽ പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ : ശാന്തകുമാരി, രാജപ്പൻ, ഗംഗാധരൻ, ഓമന, സദാശിവൻ, സൗധാമിനി, വിജയമ്മ, രമണി. മരുമക്കൾ : വാസുദേവൻ, രമണി, തങ്കമണി, രവീന്ദ്രൻ, വസന്തകുമാരി, സോമൻ, വിജയൻ, ഉദയൻ.