sob-kk-vijayakumar
KK Vijayakumar

കടമ്മനിട്ട .കയ്യാലയ്ക്കകത്ത് റിട്ട. സെയിൽ ടാക്‌സ് ഓഫീസർ കെ.കെ.വിജയകുമാർ (65) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. പുരോഗമന കലാ സഹിത്യ സംഘം പത്തനംതിട്ട ഏരിയാ സെക്രട്ടറി, ലൈബ്രറി കൗൺസിൽ താലൂക്ക് അംഗം, കടമ്മനിട്ട സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ:​ സജി ( കടമ്മനിട്ട ഗവ: എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ്). മക്കൾ ​ ലക്ഷ്മി, വൈശാഖ്. മരുമകൻ :​ അഭിലാഷ്: