sob-rahim
Rahim

പഴകുളം: പഴകുളം പടിഞ്ഞാറ് വിളയിൽ തറകിഴക്കേതിൽ റഹിം (54) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30 ന് പഴകുളം മുസ്ലീം പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഷംല, മക്കൾ: രഹ്ന, രജ്‌ന.