sob-sakundalamma
Sakundalamma

ചെങ്ങന്നൂർ: മുണ്ടൻകാവ് കണ്ടയ്ക്കാപ്പളളിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ ശകുന്തളാമ്മ (75) നിര്യാതയായി. സംസ്​കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരി.ആർ പിള്ള, കൃഷ്ണ.ആർ പിള്ള മരുമകൾ: ശ്രീജ. സഞ്ചയനം ചൊവാഴ്ച രാവിലെ 9ന്.