പന്തളം: കുളത്തിനാലിൽ വടക്കേതിൽ വീട്ടിൽ (രാജാ ജ്യുവലേഴ്സ്, പന്തളം) കെ.എൻ.ഗൗരിക്കുട്ടിയമ്മ (78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.