വള്ളികുന്നം: കടുവിനാൽ, ഐക്കര മീനതിൽ വിജയൻ നായർ (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: രമാദേവി. മക്കൾ: അരുൺ, രമ്യ, മരുമക്കൾ: അരുണിമ, പ്രശാന്ത്.