sob-tg-chandrasekharan-pi
tg chandrasekhana pilla

തിരുവല്ല: തെങ്ങേലി ചെറുകാപ്പൂർ വീട്ടിൽ വിമുക്തഭടനും കെ.എസ്.ആർ.ടി.സി റിട്ട.വെഹിക്കിൾ സൂപ്പർവൈസറുമായിരുന്ന ടി.ജി.ചന്ദ്രശേഖരൻപിള്ള (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഇരുവള്ളിപ്ര എൻ.എസ്.എസ് കരയോഗം പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: രത്‌നമ്മ. മക്കൾ: രമേശ്​, സുരേഷ്, സുമ. മരുമക്കൾ: ബിന്ദു, ലക്ഷ്മി, പരേതനായ ഗോപാലകൃഷണൻനായർ.