പന്തളം : എൻ.എസ്.എസ് പോളിടെക്നിക് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ എസ്.എഫ്.ഐയും അഞ്ച് സീറ്റിൽ എ.ബി.വി.പിയും ജയിച്ചു. ഗോപികൃഷ്ണൻ (ചെയർമാൻ), നവീൽ (വൈസ്‌ചെയർമാൻ), പാർവതി (ജനറൽ സെക്രട്ടറി), ചാമ്മിത (ലേഡീസ് വൈസ് ചെയർമാൻ), അഭിരാജ് (കൗൺസിലർ), സുബിൻ (ആർട്സ് ക്ലബ് സെക്രട്ടറി), സിദ്ധാർത്ഥ് (മാഗസിൻ എഡിറ്റർ) .