ഇടത്തിട്ട: വെട്ടികുളം കോളനി സുമതിഭവനത്തിൽ കുറുമ്പ അമ്മ (102) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ. പരേത വി. കോട്ടയം തലയിറ പാട്ടത്തുംമുരുപ്പ് വാഴപ്പള്ളിൽ കുടുംബാംഗമാണ്. മകൾ: പൊടിയമ്മ. മരുമകൻ: പൊടിയൻ. സഹോദരങ്ങൾ: കല്യാണി, പരേതരായ കണ്ടൻ, കുട്ടി, ഭവാനി.