പെരിങ്ങനാട് : പോത്തടി പെരുമ്പലത്തു വീട്ടിൽ വാസുദേവ കുറുപ്പ് (മണിയൻ പിള്ള - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി അമ്മ. മകൾ: അജിത ഗോപാലകൃഷ്ണൻ. മരുമകൻ : എം.ആർ. ഗോപാലകൃഷ്ണൻ.