sob-abraham-varghese
ഏബ്രഹാം വർഗീസ്

ചെങ്ങന്നൂർ : ഉഴത്തിൽ ഏബ്രഹാം വർഗീസ് (അനിയൻ - 66) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അമ്മിണി, നിരണം പള്ളിച്ചിറ വെള്ളപ്പടവിൽ കുടുംബാംഗം. മക്കൾ : അനു, അനീഷ് (ദുബായ്). മരുമക്കൾ : റൈജു (കുവൈറ്റ്), ലിൻസി (ദുബായ്).