കോട്ട : ആക്കാംമൂട്ടിൽ വീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണപിള്ളയുടെ ഭാര്യ എൻ.കെ. തങ്കമ്മ (95) നിര്യാതയായി. ഓതറ ചെറുകര കുടുംബാംഗമാണ്. സംസ്കാരം നടത്തി. മക്കൾ : ഗോപിനാഥൻനായർ (റിട്ട. റെയിൽവേ സ്റ്രേഷൻ മാസ്റ്റർ, ചെങ്ങന്നൂർ), പരേതനായ രവീന്ദ്രൻനായർ, അരവിന്ദാക്ഷൻനായർ (റിട്ട. ഹെഡ്മാസ്റ്റർ, ജി.വി.എച്ച്.എസ്.എസ്, പുലിയൂർ, എൻ.സി.സി ഓഫീസർ, ഗവ. എച്ച്.എസ്.എസ്, മുളക്കുഴ), അംബിക, രാമചന്ദ്രൻനായർ, അംബുജാക്ഷൻനായർ, രമാദേവി (അദ്ധ്യാപിക, എസ്.ജി.വി.എച്ച്.എസ്.എസ്, നാൽക്കാലിക്കൽ). മരുമക്കൾ : സുധ, സുമതി, രാധാമണി എ.ജി. (റിട്ട. അദ്ധ്യാപിക), ഭരതപണിക്കർ, ശോഭ, ശ്രീകല, ചന്ദ്രൻനായർ. സഞ്ചയനം : 17ന് രാവിലെ 9ന്.