കല്ലൂപ്പാറ: അടുക്കുവേലിൽ പാറപ്പുറത്ത് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. തെങ്ങേലി നമ്പോളത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ 11ന് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: മേരിക്കുട്ടി, ലാലമ്മ, സജി, പരേതയായ പൊന്നമ്മ. മരുമക്കൾ: തങ്കച്ചൻ, ജോൺ, ബാബു, പൊന്നമ്മ.