sob-thankachan
തങ്കച്ചൻ

കുറ്റൂർ : പ്ലാമ്പറമ്പ് മലയിൽ തങ്കച്ചൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : വിജയമ്മ. മക്കൾ : പ്രവീൺ, പ്രീതിമോൾ. മരുമക്കൾ : ആശ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്.