പന്തളം: പൂഴിക്കാട് പൗവ്വത്ത് പടിഞ്ഞാറ്റേതിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ഗൗരിയമ്മ (97) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഉള്ളന്നൂർ കുളത്തിൽ കരോട്ട് കുടുംബാംഗമാണ്. മക്കൾ: ജനാർദ്ദനൻ പിള്ള (വിമുക്തഭടൻ), രാഘവൻപിള്ള. മരുമക്കൾ : രാധാമണിയമ്മ, തങ്കമണിയമ്മ. സഞ്ചയനം 21ന് രാവിലെ 9ന്.