ചുങ്കപ്പാറ :കുളത്തൂർ മനപ്പുറത്ത് എം. വി മാത്യുവിന്റെ (റിട്ട. അദ്ധ്യാപകൻ സെന്റ് ജോർജ് ഹൈസ്‌കൂൾ കോട്ടാങ്ങൽ) മകൻ തോമസ് മാത്യു (ജോളി-53) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 12ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ.
ഭാര്യ :മണിമല മുല്ലതലശ്ശേരി ബിനുമോൾ മക്കൾ:ജെഫ്(ദുബായ്), ജെന്നി, ജെയ്‌സിലിൻ.