അടൂർ: പന്നിവിഴ കുമ്പിളുംവിളയിൽ എം. ആർ. ശ്രീധരൻ (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഒാമന. മക്കൾ : ശ്രീജയ, പുഷ്പരാജൻ (കലാധരൻ), സജീവ് കുമാർ. മരുമക്കൾ : രാജൻ, മിനി, സുമംഗല.