sob-chinnamma-simon
ചിന്നമ്മ സൈമൺ

പന്തളം : മുടിയൂർക്കോണം കടകംപള്ളിൽ കെ.കെ. സൈമണിന്റെ ഭാര്യ ചിന്നമ്മ സൈമൺ (96) നിര്യാതയായി. പന്തളം പ്ലാക്കുഴി കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 1.30ന് പന്തളം മാർത്തോമ്മ പള്ളിയിൽ. മക്കൾ : പരേതനായ കെ.എസ്. ജോ‌ർ‌ജ്, കെ.എസ്. ജോസ് (ദോഹ), കെ.എസ്. ജോൺസൺ (ആർ.ടി.ഒ, എഫ്.സി.ഐ), ആനി സൈമൺ. മരുമക്കൾ : രജിനി, എൽസി, സൂസി, ജോ‌ർജ് ഫിലിപ്പ് (ചക്കാലയിൽ, മുളക്കുഴ). സോഹോദരൻ : പി.ടി. കുരുവിള (റിട്ട. റീജിനൽ മാനേജർ, ഫെഡറൽ ബാങ്ക്).