മേമല : പാട്ടക്കാല അടവിമന്നത്ത് വീട്ടിൽ പരേതനായ കുഞ്ഞ്കുഞ്ഞു കണ്ണന്റെ ഭാര്യ കുഞ്ഞമ്മ(90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടു വളപ്പിൽ. മക്കൾ : എ.കെ സുന്ദരം, ലീലാമ്മ, എ.കെ രാജേന്ദ്രൻ, എ.കെ വിജയകുമാർ. മരുമക്കൾ : ജാനകി, സുകുമാരൻ നെല്ലിശ്ശേരിൽ, ബിന്ദു, മഞ്ജു.