പെണ്ണുക്കര : കല്ലുമ്പാട്ട് പരേതനായ കെ.സി. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. കുമ്പനാട് കടപ്ര വഞ്ഞിലത്തറ കുടുംബാംഗമാണ്. മക്കൾ : ലാലു, സുജ, സജി, കൊച്ചുമോൻ, സന്തോഷ് (മൂവരും യു.എസ്.എ). മരുമക്കൾ : സാം (പെരുമ്പട്ടി), ഉഷ, ബിനു (ഇരുവരും യു.എസ്.എ), ആശ, പരേതനായ സാം (പൈനുംമൂട്).