kara-nellu
ജില്ലാ ഐ.സി.എ.ആർകൃഷി വിജ്ഞാന കേന്ദ്രം, കാർഡിൽ കൃഷി ചെയ്ത കരനെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവം മാർത്തോമ്മാ സഭായുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിക്കുന്നു

പത്തനംതിട്ട : ജില്ലാ ഐ.സി.എ.ആർകൃഷി വിജ്ഞാന കേന്ദ്രം, കാർഡിൽ കൃഷി ചെയ്ത കരനെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവം മാർത്തോമ്മാ സഭാ അദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. എം.സി.ആർ.ഡി ഡയറക്ടർ റവ.വിനോദ് ഈശോ, റവ.റോവിൻ വർഗീസ് ജോൺ, റവ. ഷിജോയി ഏബ്രഹാം സക്റിയ, കൃഷി വിജ്ഞാന കേന്ദ്രം ഫാം മാനേജർ അമ്പിളി വറുഗീസ് എന്നിവർ പ്രസംഗിച്ചു.