sob-p-v-john
പി.വി. ജോൺ

ചെങ്ങന്നൂർ : അങ്ങാടിക്കൽ തുണ്ടത്തുമലയിൽ തുണ്ടത്തിൽ പുത്തൻവീട്ടിൽ റിട്ട. പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥൻ പി.വി. ജോൺ (കൊച്ചുണ്ണുണ്ണി - 84) നിര്യാതനായി. സംസ്കാരം നാളെ 11.30ന് ചെങ്ങന്നൂർ ബഥേൽ അരമനയിൽ. ഭാര്യ : അപ്പിലിപുരയിടത്തിൽ മറിയാമ്മ ജോൺ. മക്കൾ : മോൻസി ജോൺ, സുജ, സുമ, സുഷമ. മരുമക്കൾ : സൂസൻ എം. ജോൺ, ജേക്കബ് തോമസ് (മാർത്തോമ്മാ കോളേജ്, തിരുവല്ല), ജോസ് മാത്യു (മംഗലം), ബെൻസി ഫിലിപ്പ് (ഷാർജ).