sob-m-s-vijayan
എം.എസ്.വിജയൻ

ചിറ്റാർ: രക്തസാക്ഷി എം. എസ്. പ്രസാദിന്റെ ജേഷ്ഠ സഹോദരൻ മാമ്പറയിൽ എം.എസ്.വിജയൻ (64) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. അമ്മ: തങ്കമ്മ. സഹോദരങ്ങൾ: എം.എസ്.മധു (സി.പി.എം ടൗൺ ബി ബ്രാഞ്ചംഗം), എം.എസ്.വൽസല, എം.എസ്.പ്രസന്ന (മുൻ ചിറ്റാർ ഗ്രാമപഞ്ചായത്തംഗം), എം.എസ്.ഇന്ദിര (തണ്ണിത്തോട് ഗ്രാമപഞ്ചായത്തംഗം), എം.എസ്. രാജേന്ദ്രൻ (സി.പി.എം പെരുനാട് ഏരിയാ കമ്മറ്റിയംഗം), എം.എസ്. ചിത്ര.