കുഴവേലിപ്പുറം: കൃപാഭവൻ പന്ത്രണ്ടിൽ പി.ടി.സാമുവലിന്റെ ഭാര്യ സുജ സാമുവൽ (61) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12 ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഓതറ തോട്ടത്തിൽ പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: സുകു, സുജിത (ഇരുവരും ബെംഗളുരു). മരുമക്കൾ: സാനി, കോട്ടയം വേളൂർ കൊണ്ടകേരിൽ ഫെബിൻ ഫിലിപ്പ് (ഇരുവരും ബെംഗളുരു).