ഇലന്തൂർ : മുട്ടത്തറയിൽ (കീർത്തി സദനം) ഏ.എൻ. ധർമ്മരാജന്റെ ഭാര്യ സുലേഖ പി.ബി (55) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കൾ : കീർത്തി രാജ്, വിഷ്ണു രാജ്. മരുമകൻ : സുമേഷ്.