പനങ്ങാട് : കേരളകൗമുദി പനങ്ങാട് ഏജന്റ് മണമേൽ എം.സി.തോമസ് (സണ്ണി-53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കൈപ്പുഴ സെന്റ് ജോൺസ് മാർത്തോമ്മ പളളിയിൽ. ഭാര്യ : മറിയാമ്മ തോമസ് കിടങ്ങന്നൂർ വിളപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സനു, സോണ.