sob-george-jacob
ജോർജ് ജേക്കബ്

പറന്തൽ : റിട്ട. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ നിലവറയ്യത്ത് പരേതനായ കെ.എം. ജോർജിന്റെ മകൻ ജോർജ് ജേക്കബ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്സ് അരനമപ്പള്ളിയിൽ. ഭാര്യ : മാന്തുക വാക്കേപീടികയിൽ സൂസൻ. മക്കൾ : അനൂപ് ജേക്കബ് (ഡി.പി വേൾഡ്, ദുബൈ), ആശാ ജേക്കബ്. മരുമക്കൾ : സുനി അനൂപ് (സെയിൽസ് ടാക്സ്, കൊട്ടാരക്കര), മിത്രപുരം കുളത്തൂർ ബിജു രാജൻ (സൗദി).