sob-p-n-vijayan
പി.എൻ. വിജയൻ

വാഴാർമംഗലം : തിരുമൂലപുരം പാലത്തിങ്കൽ പരേതനായ നാരായണന്റെ മകൻ കല്ലിശ്ശേരി വാഴാർമംഗലം വിജയനിവാസിൽ പി.എൻ. വിജയൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കാട്ടുകുളത്ത് രാജമ്മ. മക്കൾ : സ്മിത, സൗമ്യ. മരുമക്കൾ : വിനു ആർ., ഷിനു വി.