നാരങ്ങാനം: പാറക്കാലായിൽ പി.എൻ. ഗോപാലകൃഷ്ണൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ മലയാലപ്പുഴ താന്നിനിൽക്കുന്നതിൽ കുടുംബാംഗം. മക്കൾ: ലതിക (അങ്കണവാടി അദ്ധ്യാപിക, കണമുക്ക്), അനിൽ കുമാർ (ദുബായ്), സുമിത (ഇസ്രായേൽ). മരുമക്കൾ: മഹേഷ് കുമാർ, റെജി, രാജേഷ്.