sob-simon
എം.പി. സൈമൺ

അയിരൂർ : ചിറപ്പുറം മഞ്ഞമാവുങ്കൽ വീട്ടിൽ പരേതനായ ഫിലിപ്പ് ശിമോന്റെ മകൻ എം.പി. സൈമൺ (അച്ചൻകുഞ്ഞ് - 55) നിര്യാതനായി. സുവിശേഷകനായിരുന്നു. സംസ്‌കാരം നാളെ 12ന് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : പൊന്നമ്മ, മാവേലിക്കര കോമത്ത് തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ : പ്രിൻസി, സാംസി. മരുമകൻ : ബൈജു കാഞ്ഞിരത്താമലയിൽ.