obit-kochukunj-keshavan
കൊച്ചുകുഞ്ഞ് കേശവൻ

ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് രാധാകൃഷ്ണ വിലാസത്തിൽ (തൂമ്പിൽ) കൊച്ചുകുഞ്ഞ് കേശവൻ (പുരുഷൻ 85) നിര്യാതനായി.. സംസ്‌ക്കാരം നാളെ 2ന്. ഭാര്യ: സാവിത്രി. മക്കൾ: വത്സല, രാധാകൃഷ്ണൻ, ശ്രീദേവി. മരുമക്കൾ: ഷാജി, രതി രാധാകൃഷണൻ.