മാന്താനം: പുത്തൻവീട്ടിൽ എം. സി. കുഞ്ഞുമോൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് പതിനൊന്നിന് ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഞ്ഞിലിത്താനം പൂവക്കാല സെമിത്തേരിയിൽ. ഭാര്യ: ചെങ്ങന്നൂർ പാലയുഴത്തിൽ പരേതയായ സാറാമ്മ. മക്കൾ: ബിജു, ബൈജു, ബിജി. മരുമക്കൾ: വിജയലക്ഷ്മി, മേഴ്സി, മനു.