sob-rajamma
Rajamma

വെള്ളയിൽ: ശാന്താസദനത്തിൽ പരേതനായ കേശവദാസിന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ. പരേത തെള്ളിയൂർ വേട്ടംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: ലീല, ശാന്ത, വി. കെ. ഹരിദാസ്. മരുമക്കൾ: ശാരദ, ലീല, സാബു.