അടൂർ: പറക്കോട് മടേരിയിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ ഭാര്യ കുഞ്ഞുകുട്ടി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ: മണി, രമണി. മരുമക്കൾ: ഗോപാലൻ, രാജൻ