sob-thomas-varghese
thomas Varghese

പഴകുളം: കേരളകൗമുദി പെരിങ്ങനാട് ഏജന്റ് പുള്ളിപ്പാറ അനിൽ സദനത്തിൽ തോമസ് വർഗീസ് (57) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വത്സമ്മ തോമസ് പന്തപ്ലാവിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ തോമസ്, പ്രീതി തോമസ്, മരുമകൾ: ബിൻസി ജോളി മാത്യു, മനു ജോൺ. കൊച്ചുമക്കൾ: ഡോണ എസ്. അനിൽ, ജുവാന വത്സ അനിൽ, ജെബ്ബേസ് ജെ. മനു.