കിടങ്ങന്നൂർ: വടക്കേടത്തു പുത്തൻവീട്ടിൽ റിട്ട. അദ്ധ്യാപകൻ വി. എം. ജോർജിന്റെ ഭാര്യ പി. ടി. ഏലിയാമ്മ (റിട്ട. അദ്ധ്യാപിക, എസ്. വി. ജി. വി. എച്ച്. എസ്. കിടങ്ങന്നൂർ - 79) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പുന്നവേലി പുത്തൂക്കല്ലേൽ കുടുംബാംഗമാണ്. മക്കൾ: ആർജി, ലിബി, സിബി, ജൂലി. മരുമക്കൾ: പരേതനായ രാജൻ, വിനോദ്, റവ. ഡേവിഡ് ഡാനിയേൽ, ജിജി.