car-acci
Car Acci

ചെങ്ങന്നൂർ: എംസി റോഡിൽ അമിത വേഗത്തിലെത്തിയ കാർ തലകീഴായി മറിഞ്ഞു. ശനി ഉച്ചയ്ക്ക് 3.30 ന് മുളക്കുഴ പള്ളിപ്പടി ജംഗ്ഷനിലായിരുന്നു അപകടം. പന്തളം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരായിരുന്ന നാല് പേർക്ക് നിസാര പരുക്കുകളേറ്റു.