ഇരവിപേരൂർ : ആൽത്തറയ്ക്കൽ എ.എം മാത്യു (കൊച്ചുണ്ണൂണ്ണി - 94) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : മല്ലപ്പള്ളി കോയിത്തോട് കുഞ്ഞമ്മ. മക്കൾ : സൂസൻ, ജൂലി, ലെജി, നിക്കി. മരുമക്കൾ : ബാബു, ജോജി, ജയമോൾ, ആൻസി.