കവിയൂർ : വിമുക്തഭടൻ പടിഞ്ഞാറ്റുംചേരി കരിപ്പക്കുഴിയിൽ കെ.ജി. സോമൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ : കവിയൂർ മേലേപ്പറമ്പിൽ ഓമന. മക്കൾ : ബിനു കെ. സോമൻ (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ബിന്ദു കെ. സോമൻ. മരുമകൾ : ലിഹിന.