sob-varughese-samuel
വറുഗീസ് ശമുവേൽ

മണിയാർ : കക്കുന്നത്ത് വറുഗീസ് ശാമുവേൽ (98) നിര്യാതനായി. സംസ്‌കാരം നാളെ 12ന് ചിറ്റാർ കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻ സെമിത്തേരിയിൽ. ഭാര്യ : പരേതയായ ഏലിക്കുട്ടി. മക്കൾ : ബാബു, രാജു (യു.എസ്.എ), ബേബിക്കുട്ടി, കുഞ്ഞൂഞ്ഞമ്മ, കനകമ്മ, മത്തായി (കാവ്യകലാ സ്റ്റുഡിയോ, ചിറ്റാർ). മരുമക്കൾ : മേരി, ലിസി (യു.എസ്.എ), ലീലാമ്മ (കുവൈറ്റ്), ബാബു, മോളമ്മ, പരേതനായ തങ്കച്ചൻ.