തുരുത്തിക്കാട് : മല്ലപ്പള്ളി ശ്രീ സായി ഡ്രൈവിംഗ് സ്‌കൂൾഉടമ താന്നിക്കൽ ടി. കെ സതീഷ് ചന്ദ്രൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ലളിതമ്മ ഇടിഞ്ഞില്ലം കങ്ങഴപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : അനന്തകൃഷ്ണൻ, ആരോമൽ കൃഷ്ണൻ.