sob-gracy-mathew
Gracy mathew

ആഞ്ഞിലിത്താനം: വടക്കേപ്പറമ്പിൽ വി. എം. മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു (72) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. പരേത നിരണം മാണിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ, പരേതയായ അനു. മരുമക്കൾ: റീനു, പരേതനായ തുണ്ടിയിൽ രഞ്ജി.