കാരയ്ക്കൽ: കുഴുവേലിപ്പുറം ഇടുക്കിത്തറ തുണ്ടിയിൽ പരേതനായ രാഘവന്റെ ഭാര്യ ചന്ദ്രമതി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: നിസി, ശാലിനി, ഷാജി സലി. മരുമക്കൾ: പെണ്ണുക്കര ചാന്തുരുത്തിൽ സദാശിവൻ, ശാലിനി, പല്ലന ചക്കാല വടക്കേതിൽ പരേതനായ മോഹനൻ.