sob-annie-thomas
Annie Thomas

മല്ലപ്പള്ളി:തകിടിയിൽ തോമസിന്റെ മകൾ നിര്യാതയായ ആനി തോമസിന്റെ (42) സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളിയിൽ നടക്കും.