പന്തളം : തോട്ടക്കോണം തെക്കടത്ത് വീട്ടിൽ ശ്രീധരക്കുറുപ്പ് (86) നിര്യാതനായി. സംസ്‌കാരം നാളെ പകൽ 1ന് വീട്ടുവളപ്പിൽ. ഭാര്യ ചെല്ലമ്മ. മക്കൾ : മണിയമ്മ, കുഞ്ഞികൃഷ്ണക്കുറുപ്പ്, രാജേന്ദ്രക്കുറുപ്പ്, സുരേന്ദ്രക്കുറുപ്പ്, സദാശിവക്കുറുപ്പ്, ലത, രമ, ശ്രീലേഖ, രാജി.