തിരുവല്ല: കാവുംഭാഗം തുണ്ടത്തിൽ ഇടശ്ശേരിയിൽ പരേതനായ ടി വി എബ്രഹമിന്റെ ഭാര്യ ദീനാമ്മ ഏബ്രഹാം (81) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന് ശേഷം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേത കോട്ടയം വെള്ളൂർ പറേപറമ്പിൽ കുടുംബാംഗം ആണ്. മക്കൾ : ഷീല, ഷേർലി. മരുമക്കൾ: മോനിച്ചൻ റാന്നി (പരുത്തിയിൽ എന്റർപ്രൈസസ്). ഷാജി ചേരിയിൽ (അമിൽ മെഡിക്കൽസ് തിരുവല്ല).